ചാലക്കുടിക്കാരന്‍. വിശ്വസിക്കാന്‍ കൊള്ളാവുന്ന എളിമയുള്ള സുന്ദരനായ ഒരു ചെറുപ്പക്കാരന്. വിദ്യാസമ്പന്നന്‍, അഹങ്കാരമില്ല, വീമ്പ് പറച്ചിലില്ല, പാര വെപ്പ് എന്തെന്ന് അറിയില്ല, ദുശീലങ്ങള്‍ ഒന്നുമില്ല. തികഞ്ഞ ദൈവവിശ്വാസിയായ നിഷ്കളങ്കനായ ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരന്. ആകെ ഒരു ചെറിയ കുഴപ്പേ ഉള്ളൂ, വല്ലപ്പോഴും ഇത്തിരി നുണ പറയും, വല്ലപ്പൊഴും മാത്രം. :)
<< Home